പോത്തൻകോട്: ചെമ്പഴന്തി ജനത റോഡ് യു.കെ.നിലയത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ചന്ദ്രികാ ദേവി (66) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ.വി, സുമ.സി, മരുമക്കൾ: ഗോപിക.ആർ, സുരേഷ് കുമാർ. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് അയിരൂപ്പാറ വാസുദേവത്തിൽ നടക്കും. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
നിര്യാതയായി: ചന്ദ്രികാ ദേവി (66)

_1787748377_5071.jpg)
_1786875623_4475.jpg)
_1785463525_3450.jpg)
_1783542632_8249.jpg)
0 Comments